ചെങ്കണ്ണ് രോഗം സംസ്ഥാനത്ത് വ്യാപകമായി പടരുന്നു; മുന്‍കരുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം / കാസർകോട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. കണ്ണിനകത്ത് കടും ചുവപ്പു നിറം, പോളകളില്‍ തടിപ്പ്, കണ്ണില്‍ നിന്ന് വെള്ളം വരല്‍, പോളകള്‍ക്ക് ഇരുവശവും പീള അടിയല്‍, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാ...

- more -