വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: റെഡ് ക്രസന്റിന് പകരം കരാറുകളില്‍ ഒപ്പിട്ടത് യു.എ.ഇ കോണ്‍സല്‍ ജനറല്‍; സർക്കാരിന് പങ്കില്ല; കരാര്‍ വിവരങ്ങള്‍ പുറത്ത്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്തുവന്നു. പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യു.എ.ഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ...

- more -