22.65 ലക്ഷം രൂപ മുടക്കി വാങ്ങിയ കറുത്ത കുതിരയെ കുളിപ്പിച്ചപ്പോൾ ചുവപ്പായി; പരാതിയുമായി യുവാവ്

വിലയൊന്നും നോക്കാതെ ലക്ഷങ്ങൾ മുടക്കി കറുത്ത കുതിരയെ വാങ്ങിയ യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി. കുളിപ്പിച്ചപ്പോൾ കുതിരയുടെ നിറം ഒലിച്ചു പോയി. പഞ്ചാബ് സ്വദേശിയായ യുവാവാണ് കബളിപ്പിക്കപ്പെട്ടത്. 22.65 ലക്ഷം മുടക്കിയാണ് ഇയാൾ കറുത്ത നിറത്തിലുളള കുതി...

- more -