ഭക്ഷണത്തിൽ വിഷം തീറ്റിക്കുമ്പോൾ; ബ്രാന്‍ഡഡ് കറിപൗഡറുകളിൽ മാരക രാസവസ്തുക്കള്‍, ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ, ചേർത്ത മായം ക്യാന്‍സറിന് കാരണമായ രാസവസ്തുക്കൾ

പീതാംബരൻ കുറ്റിക്കോൽ കാസർകോട് / തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കൗറിപൗഡറുകളിൽ മാരകമായ രാസവസ്തുക്കള്‍ മായമായി ചേർത്തിട്ടുള്ളത് കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്യാന്‍സറിന് കാരണമായ രാസവസ്തുക്കളാണ് കണ്ടെത്തിയത്. ഭക്ഷ്യവസ്തു...

- more -

The Latest