ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇടുക്കി, കണ്ണൂർ, മലപ്പുറം, കാസർകോട്​ ജില്ലകളിൽ റെഡ്​ അലർട്ട്​; അതീവ ജാഗ്രത മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട്, മലപ്പുറം​ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്...

- more -
വീണ്ടുമൊരു പ്രളയ ഭീതിയില്‍ കേരളം; വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നാ​ൽ കേ​ര​ള​ത്തി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന് വ​യ​നാ​ട്...

- more -
അന്തരീക്ഷ താപനില 47 ഡിഗ്രിവരെ ഉയരും:നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്‌.ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട്...

- more -