അത്ഭുത മരുന്നാണ് അത്, രോഗം മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല; കാന്‍സര്‍ പൂര്‍ണമായും ഭേദമായവരില്‍ ഇന്ത്യക്കാരിയും

കാന്‍സര്‍ രോഗം പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുമെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ലോകം കഴിഞ്ഞദിവസം വായിച്ചറിഞ്ഞത്. റെക്ടല്‍ കാന്‍സര്‍ (മലാശയ കാന്‍സര്‍) ബാധിച്ച 18 പേരെയാണ് ഡോസ്റ്റര്‍ലിമാബ് എന്ന ഇമ്മ്യൂണോതെറാപ്പി...

- more -