ഉംറ തീര്‍ഥാടകരുടെ യാത്രാസൗകര്യം; മറ്റ് രാജ്യങ്ങളിൽ നിന്നും നിന്ന് 8800 ഡ്രൈവര്‍മാരെയും സാങ്കേതിക വിദഗ്‌ധരെയും റിക്രൂട്ട് ചെയ്യുന്നു

ജിദ്ദ: റമദാനില്‍ ഉംറ തീർഥാടകരുടെ യാത്രാനടപടികള്‍ എളുപ്പമാക്കാൻ സീസണല്‍ ജോലികള്‍ക്കായി 8800ലധികം ഡ്രൈവർമാരെയും സാങ്കേതിക വിദഗ്‌ധരെയും സൗദി അറേബ്യ റിക്രൂട്ട് ചെയ്യുന്നു. ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവർമാരെയും ഗതാഗത രംഗത്ത് സാങ...

- more -