കെ.എസ്.ആർ.ടി.സി റെക്കോർഡ് കളക്ഷൻ; മാനേജ്മെണ്ടിൻ്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തന ഫലമാണ് റെക്കോർഡ് വരുമാനം

കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ശനിയാഴ്‌ച (ഡിസംബർ 23) പ്രതിദിന വരുമാനമായി ലഭിച്ചത് 9.055 കോടി. ഡിസംബർ 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നത്. കെ.എസ്.ആർ.ടി.സി മാനേജ്മെണ്ടിൻ്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്...

- more -