സമഗ്ര ജലസംരക്ഷണം: ജലസംഭരണ നിർമ്മിതികളുടെ നവീകരണത്തിനും പുനർനിർമ്മാണത്തിനും കാസർകോട് വികസന പാക്കേജിൽ ഭരണാനുമതി

കാസര്‍കോട്‌: ജില്ലയിലെ സമഗ്ര ജലസംരക്ഷണം ലക്ഷ്യം വെച്ച് വിവിധയിടങ്ങളിലെ ജലസംരക്ഷണ നിർമ്മിതികളുടെ നവീകരണത്തിനും പുനർ നിർമ്മാണത്തിനും കാസർകോക് വികസന പാക്കേജിൽനിന്ന് ഭരണാനുമതിയായി. ദേലമ്പാടി പഞ്ചായത്തിലെ സാലത്തടുക്ക-മയ്യളം വി.സി.ബി കം ബ്രിഡ്ജി...

- more -