വിലകൂടിയ സർക്കാർ ഭൂമി കയ്യേറി വ്യാപാരം; ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന, ഒത്താശ ചെയ്യുന്ന വിവിധ വകുപ്പ് അധികാരികൾക്കെതിരെ നടപടിക്ക് ശുപാർശ

കാഞ്ഞങ്ങാട് / കാസർകോട്: അജാനൂർ ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കാഞ്ഞങ്ങാട്- കാസർകോട് ദേശിയപാതയുടെ പടിഞ്ഞാറ് ഭാഗം പൊതുമരാമത്ത് വകുപ്പിൻ്റെ സ്ഥലം കയ്യേറി വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ. കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഡി.വൈ.എസ്.പി...

- more -