പാഠ പുസ്‌തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം; പേര് മാറ്റത്തിന് ശുപാർശ; രാജ്യത്തിൻ്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന വിവാദവും

എൻ.സി.ആർ.ടി പാഠപുസ്‌തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം എന്ന് പേര് മാറ്റാൻ ശുപാർശ. പാഠ പുസ്‌തകത്തിലെ പേര് മാറ്റത്തിന് ശുപാർശ മാത്രമാണെന്നും ഇതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ...

- more -