സച്ചാർ ശുപാർശകൾ പൂർണ്ണമായും നടപ്പിലാക്കണം: മുസ്‌ലിം യൂത്ത് കോർഡിനേഷൻ

കാസർകോട് : ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്‍റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച രജീന്ദർ സച്ചാർ കമ്മീഷന്‍റെ ശുപാർശകൾ വെള്ളം ചേർക്കാതെ പൂർണ്ണമായും സംസ്ഥാനത്ത് നടപ്പിലാക്കണമെന...

- more -