നാലുമാസംകൊണ്ട് 11-കാരൻ റീചാർജ് ചെയ്തത് 28000 രൂപയ്ക്ക്; ഇതിനായി വീട്ടിൽ നിന്ന് മോഷ്ടിച്ചത് ഒന്നര ലക്ഷത്തോളം രൂപ

നാലുമാസംകൊണ്ട് 11-കാരൻ റീചാർജ് ചെയ്തത് 28000 രൂപയ്ക്ക്. തൃശൂരിലെ ആലംകോട്ടാണ് സംഭവം. 11-കാരന്‍റെ വീട്ടിൽ നിന്നും നിരന്തരം പണം മോഷണം പോയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലിൽ വലിയ സംഖ്യയിൽ റീചാർജ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധ...

- more -

The Latest