ഫുട്ബോൾ ജേതാക്കൾക്ക്‌ സ്വീകരണം നൽകി; സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി.വൈ.എസ്.പി മുഖ്യതിഥിയായി

കാസർകോട്: ഡൽഹി ജവഹർലാൽ നെഹ്‌റു ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ആഗസ്റ്റ് 22 മുതൽ 25വരെ നടന്ന സെറിബ്രൽ പാഴ്‌സി നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച കേരള ടീം അംഗങ്ങളായ ഹമീദ് ചെർക്കളയ്ക്കും ശ്യം മോഹൻ ചായോത്തിനും സ്വീകരണം നൽകി. ഫൈനലിൽ തമിഴ് നാ...

- more -

The Latest