ജോജുവും ബിജു മേനോനും മികച്ച നടന്മാർ; രേവതി മികച്ച നടി; സംസ്ഥാന ചലച്ചിത്ര അവാർഡിനായി നടന്നത് പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള അവാർഡ് രേവതി സ്വന്തമാക്കി. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ. 'നായാട്ടി'ലെ പ്രകടനത്തിന് ജോജു ജോർജിനും 'ആർക്കറിയാം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ആണ് അവാ...

- more -