സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കകാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം; ഗസറ്റ് വിജ്ഞാപനമിറങ്ങി

സംസ്ഥാനത്ത് മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കകാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണമേർപ്പെ...

- more -