ദി ക്വസ്റ്റ് ഫോർ ദി ബെസ്റ്റ്: ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ പുതുമയാർന്ന ഒരു റിയാലിറ്റി ഷോ

കൊച്ചി : കേരള നവമാധ്യമ ചരിത്രത്തിലാദ്യമായി യൂട്യൂബിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്താൻ ഒരുങ്ങുകയാണ്, ദി ക്വസ്റ്റ് ഫോർ ദി ബെസ്റ്റ് എന്ന ടാലന്റ് ഹണ്ട് ഷോ. കാലത്തിന്‍റെ മാറ്റമനുസരിച്ച് കലയെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഉള്ള ഉദ്യമമാണ് ഈ പരിപാടി. ...

- more -

The Latest