അങ്ങിനെ കെ ഫോണും യാഥാർഥ്യമായി: തൃശൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ 1000 സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അടുത്തയാഴ്ച മുതൽ കെ ഫോണിൽ

അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയോടെ സംസ്ഥാന സർക്കാറിന്‍റെ കെ.ഫോൺ അടുത്തയാഴ്ചയെത്തും. ഏഴു ജില്ലയിലെ സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടം. കൊച്ചി ഇൻഫോപാർക്ക് തപസ്യയിലാണ് നെറ്റ്വർക്ക് നിയന്ത്രണ സംവിധാനം (നോക്–-നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ). ആവശ...

- more -