ജിയോ 5ജി സേവനം ദീപാവലിക്ക്; രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമെന്ന് മുകേഷ് അംബാനി, റിലയൻസ് വാർഷിക പൊതു യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനം

മുംബൈ: റിലയൻസ് ജിയോ 5ജി സേവനം ദീപാവലി മുതൽ ലഭ്യമായി തുടങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്. “ഇന്ന്, ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ, പ്രത്യേകിച്ച് ഫിക്‌സഡ...

- more -