ഇനി നട്ടുച്ചക്ക് മിന്നലടിക്കും; ടോവിനോയുടെ മിന്നൽ മുരളി റിലീസ് പ്രഖ്യാപിച്ചു; സമയം അറിയാം

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്. ...

- more -