റിയൽ ഹൈപ്പർമാർക്കറ്റിൻ്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി റിയൽ ഹൈപ്പർമാർക്കറ്റിൻ്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. നാച്വറൽസ് ബ്രാൻഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. ബേക്കേഴ്സ് ആൻ്റ...

- more -