അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയാര്‍; പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന് കെ.സുധാകരന്‍

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍. കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആവശ്യമെങ്കിൽ മാറി നിൽക്കാമെന്ന് കെ സു...

- more -