ഡിജിറ്റല്‍ വായനയൊടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണം: എന്‍.എ.നെല്ലിക്കുന്ന് എം. എല്‍. എ

കാസർകോട്: പുസ്തക വായന മനസ്സിൻ്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റല്‍ വായനയൊടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം .എല്‍. എ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ...

- more -