ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും പ്രചോദനമാകും; യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

രാജ്യത്തെ യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേഗതയാര്‍ന്ന ജീവിതത്തിനിടയില്‍ ഗീത വായിക്കുന്നത് നിങ്ങള്‍ക്ക് മരുപ്പച്ചയാണെന്നും ജീവിതത്തിന്‍റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക നിര്‍ദേശമാണ് ഗീത...

- more -

The Latest