നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; വിവിധ തെയ്യങ്ങൾ അരങ്ങിൽ എത്തി

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് തറവാട് ആലയിൽ അടിയന്തരവും കളിയാട്ട മഹോത്സവവും സമാപിച്ചു. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആലയിൽ അടിയന്തരം, തെയ്യം കൂടൽ, പാടാർകുളങ്ങര ഭഗവതിയുടെ കുളിച്ചു തോറ്റം, വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം എന്ന...

- more -

The Latest