ഇന്ത്യയുടെ സ്വന്തം സൂപ്പർ ഹീറോ ‘ശക്തിമാൻ’ വീണ്ടും സ്വീകരണ മുറിയിലേക്ക്; പുന:സംപ്രേക്ഷണത്തോടൊപ്പം രണ്ടാം ഭാഗവും എത്തും

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഹീറോ ശക്തിമാൻ വീണ്ടും ഇന്ത്യക്കാരുടെ സ്വീകരണ മുറിയിലേക്ക്. പരമ്പരയിൽ ശക്തിമാനായി വേഷമിട്ട ബോളിവുഡ് നടൻ മുകേഷ് ഖന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഴയ എപ്പിസോഡുകൾ പുന:സംപ്രേഷണം ചെയ്യുന്നതിനൊപ്പം രണ്ടാം ഭാഗവും ഇതിനൊ...

- more -