രാജ്യത്ത് സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നു; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറക്കിറക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ സേവനങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത...

- more -