ബാലഭാസ്കറിൻ്റെ മരണത്തിൽ പുനർ- അന്വേഷണത്തിന് ഉത്തരവ്; മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ പുനഃരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ബാലഭാസ്കറിൻ്റെ പിതാവ് കെ.സി ഉണ്ണി സമർപ്പിച്ച ...

- more -