റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്‌തു; ശരീരം അഴുകിയിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്‌ദുള്‍ അസീസ്, ഭര്‍ത്താവ് കാസര്‍കോട് സ്വദേശി മെഹ്‌നാസിനെതിരെ അന്വേഷണം കടുപ്പിച്ച് പോലീസ്

കോഴിക്കോട് / കാസർകോട്: റിഫ മെഹ്‌നാസിൻ്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് പാവണ്ടൂര്‍ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് റിഫ മെഹ്‌നാസിൻ്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട...

- more -