ഹലാൽ ഉത്പന്നങ്ങളുടെ നിരോധന ഉത്തരവ്; യു.പി സർക്കാരിന് നോട്ടീസ് അയച്ച് സുപ്രിം കോടതി

ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ നിരോധിക്കാനുള്ള യു.പി സർക്കാരിൻ്റെ ഉത്തരവിൽ നോട്ടീസ് അയച്ച് സുപ്രിം കോടതി. ഹലാൽ സർട്ടിഫിക്കേഷനോട് കൂടിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവ നിരോധിച്ചു കൊണ്ടായിരുന്നു യു.പി സർക്കാരിൻ്റെ വി...

- more -
ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തലിന് കരാറിന് തയ്യാറായി ഇസ്രായേൽ; 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും

ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് കരാർ. നാലു ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണ. വെടിനിർത്തലിന് പകരമായി ആദ്യഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. കുട്ടികളും സ...

- more -
രാത്രി ഗൃഹപ്രവേശന സൽക്കാരത്തിന് ഇടയിൽ സംഘർഷം; ബാങ്ക് ജീവനക്കാരനും ഡ്രൈവർക്കും പരിക്കേറ്റു, പോലീസ് രണ്ട് കേസെടുത്തു

കുറ്റിക്കോൽ / കാസർകോട്: ഗൃഹപ്രവേശന സൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബാങ്ക് ജീവനക്കരനും ഒരു ഡ്രൈവർക്കും പരിക്കേറ്റു. സാരമായി കൈക്ക് പരിക്കേറ്റ കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിൻ്റെ രാത്രി കാവൽക്കാരനും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ പുളുവിഞ്ചിയ...

- more -
കണ്ടാൽ ദരിദ്രർ, കയ്യിലൊരു ദിനപ്പത്രം മാത്രം; അരയില്‍ 1.2 കോടിയുടെ നോട്ടുകെട്ടുകൾ രണ്ടുപേർ അറസ്റ്റില്‍

പാലക്കാട്: അരയില്‍ ഒളിപ്പിച്ച്‌ ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മധുര സ്വദേശികളായ ബാലകൃഷ്ണന്‍, ഗണേശന്‍ എന്നിവരെ റെയി...

- more -
മന്ത്രവാദ ചികിത്സ; പൊലീസോ എതിർക്കുന്നവരോ വരുമ്പോൾ ശോഭന നഗ്നയാകും, വാസന്തി മഠത്തിൽ രണ്ടുപേരെ കാണാതായതിൽ ദുരൂഹതയെന്ന് നാട്ടുകാർ

പത്തനംതിട്ട: മലയാലപ്പുഴയില്‍ യുവജന സംഘടനകള്‍ അടിച്ചുതകര്‍ത്ത മന്ത്രവാദ ചികിത്സാ കേന്ദ്രമായ വാസന്തിമഠത്തിനും നടത്തിപ്പുകാരിക്കുമെതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍. മഠത്തിൽ നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന...

- more -
അതി ദരിദ്രർക്ക് മൈക്രോ പ്ലാൻ തയ്യാറാക്കൽ; കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടക സമിതിയും രൂപീകരിച്ചു

കുറ്റിക്കോൽ / കാസർകോട്: അതി ദരിദ്രർക്കായുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി പഞ്ചായത്തുതല ശില്പശാല. വാർഡ് തലത്തിൽ കൂടിയിരുന്ന് മൈക്രോ പ്ലാൻ തയ്യാറാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യംങ്ങാനം ഉദ്‌ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ് കമ്മിറ്റി...

- more -
ക്ഷമിക്കണം, മരണത്തിന് കാരണം ഇവര്‍; വാഹനാപകട മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റും കുറിപ്പും, ലോറിയിലേക്ക് കാറിടിച്ച് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: ടാങ്കർലോറിയിലേക്ക് കാർ ഇടിച്ചു പേരൂർക്കട സ്വദേശിയായ അച്ഛനും മകനും കൊല്ലപ്പെട്ടു. വാഹനാപകട മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റും കാറിനുള്ളിലെ കുറിപ്പും. മരണത്തിന് ഉത്തരവാദികളായവർ എന്ന പേരിൽ ചിലരുടെ ചിത്രങ്ങൾ സമൂഹ മാധ...

- more -
ശാന്തിയുടെ ഓർമയിൽ ഇരുപതാം വിവാഹ വാര്‍ഷികം; ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം: ബിജിപാല്‍

ഇരുപതാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയോടുളള കടുത്ത പ്രണയം ശക്തമായ വാക്കുകളിലൂടെ വീണ്ടും പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന്‍ ബിജിപാല്‍. ഭാര്യയുടെ ഓര്‍മകളെ കവിതയായും സംഗീതമായും നൃത്തമായും ആവിഷ്‌ക്കരിക്കുകയാണ് മലയാളത്തിൻ്റെ പ്രിയ സംഗീത സംവിധായ...

- more -
സ്കൂൾ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്ത കേസിൽ പ്രതികളായ ബി.എം.എസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു, ഒരാൾക്കെതിരെ കാപ്പചുമത്തും; പെൺകുട്ടിയുടെ പരാതി ലഭിച്ചാൽ സാഹപാഠിക്കെതിരെ പോക്സോ കേസെടുക്കുമെന്നും പോലീസ്

കാസർകോട്: സിനിമ കാണാനെന്ന പേരിൽ നഗരത്തിലെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ അക്രമം നടത്തിയ സംഘത്തിൽ ഒരാൾക്കെതിരെ കാപ്പ ചുമത്തുന്നതിന് റിപ്പോർട്ട് ഉടൻ അയക്കുമെന്ന് പോലീസ്. സ്കൂൾ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്ത സംഭവത്തിൻ്റെ ഗൗരവം കാണാക്കിലെടുത്ത...

- more -
പറഞ്ഞതെല്ലാം കെട്ടുകഥകൾ; ICU സംവിധാനമോ വെന്റിലേറ്റർ സൗകര്യമോ ഒരുക്കിയിട്ടില്ല; കാസർകോട് മെഡിക്കൽ കോളേജിൽ മരണം രണ്ട് സംഭവിച്ചു; അധികാരികൾ എന്ത് ചെയ്തു .?

സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് ആശുപത്രയിൽ രോഗി ആത്യസേന നിലയിലായാൽ ഉടൻതന്നെ കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കാസർകോട് മെഡിക്കൽ കോളേജിൽ ICU സംവിധാനമോ വെന്റിലേറ്റർ...

- more -