പേടിഎം ഫെബ്രുവരി 29ന് ശേഷം നിക്ഷേപം സ്വീകരിക്കാൻ ആകില്ലെന്ന് റിസർവ് ബാങ്ക്; നിയന്ത്രണം എങ്ങനെ ബാധിക്കും, അറിയാം

ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിൻ്റെ പരിതിയിൽ വരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീ പെയ്‌ഡ്‌ ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെണ്ട് ബാങ്കിനെ റിസർവ് ...

- more -