സ്വര്‍ണപ്പണയ വായ്‌പ: പണമെടുത്തയാള്‍ മരണപ്പെട്ടാല്‍ തുകയ്‌ക്കായി എന്ത് ചെയ്യും? ലേലം ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ടതായ നടപടിക്രമങ്ങള്‍, പുതിയ നിര്‍ദ്ദേശങ്ങളുമായി ആര്‍.ബി.ഐ

സ്വര്‍ണപ്പണയം സ്വീകരിക്കുന്ന ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങള്‍. ലോണ്‍ എടുത്ത വ്യക്തി മരിക്കുകയാണെങ്കില്‍ കുടിശികയായി വരുന്ന കടം തീര്‍പ്പാക്കല്‍, സ്വര്‍ണം ലേലത്തില്‍ വെച്ച്‌ മിച്ചം വരുന്ന തുക...

- more -