Trending News
ഇന്ത്യൻ ‘രൂപ’യുടെ റെക്കോഡ് തകർച്ച; റിസർവ് ബാങ്ക് വലിയ ജാഗ്രതയിൽ
ഡൽഹി: ഡോളറിനെതിരെ രൂപയുടെ റെക്കോഡ് തകർച്ച. ഇന്ന് കറൻസി വിപണിയിൽ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തി, ഏറ്റവും മോശം പ്രകടനം കാഴ്ച വക്കുന്ന ഏഷ്യൻ കറൻസിയായി മാറുകയാണ് രൂപ. രൂപയുടെ മൂല്യം 84 കടക്കാതിരിക്കാൻ റിസർവ് ബാങ്ക് വലിയ ജാഗ്രതയിലാണ്. ഇറക്കുമ...
- more -മൂന്ന് ദിവസം മാത്രം; അടുത്തമാസം ഒന്നുമുതല്‍ ബാങ്കിംഗ് മേഖലയിലടക്കം വരുന്നത് വൻ മാറ്റങ്ങള്‍, ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ ഉണ്ടാകും
കൊച്ചി: ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്തെ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങളാണ് വരാൻ പോകുന്നത്. 2000 രൂപ മാറിവാങ്ങല്‍, ജനന, മരണ രജിസ്ട്രേഷൻ ഭേദഗതി, മ്യൂച്ചല്‍ ഫണ്ട് നോമിനി ചേര്‍ക്കല്‍, വിദേശ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ടി.സി.എസ് തുടങ്ങിയ മാറ...
- more -ആർ.ബി.ഐ അസിസ്റ്റണ്ട് തസ്‌തികയില്‍ 450 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അസിസ്റ്റണ്ട് തസ്‌തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ നാല് വരെ അപേക്ഷ നല്‍കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് opportunities.rbi.org.in. എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അ...
- more -അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് മുന്‍കൂര്‍ ആർ.ബി.ഐ അനുമതിയില്ലാതെ ബ്രാഞ്ച് ആരംഭിക്കാം; നാല് നയ തീരുമാനങ്ങളുമായി അമിത് ഷാ
ന്യൂഡല്‍ഹി: അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നാല് നയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സഹകരണ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും മറ്റ് സ...
- more -2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ?; പ്രചാരണങ്ങളിലെ വാസ്തവം വെളിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് അതിൻ്റെ എല്ലാ ശാഖകൾക്കും ഒരു മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു...
- more -2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് അറിയിച്ച് റിസർവ് ബാങ്ക്; നിങ്ങളെ എങ്ങനെ ബാധിക്കും?
2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് അറിയിച്ചു റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീൻ നോട്ട് പോളിസി അനുസരിച്ച്, ആണ് പ്രചാരത...
- more -അവകാശികളെ തേടി ആര്‍.ബി.ഐ; അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്ന പണത്തിൻ്റെ ഉടമസ്ഥരെ കണ്ടെത്താന്‍ പുതിയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്ന പണത്തിൻ്റെ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. അവകാശികളെ കണ്ടെത്താന്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് ആര്‍.ബി.ഐ പദ്ധതിയിടുന്നത്. റിപ്പ...
- more -ഇന്ത്യയുടെ സാമ്പത്തിക വളർച്ച വളരെ ദുർബലമാണ്: ആർ.ബി.ഐ പാനൽ അംഗം വെളിപ്പെടുത്തുന്നു
ഇന്ത്യയുടെ സാമ്പത്തിക വളർച്ച വളരെ ദുർബലമാണെന്ന് തോന്നുന്നു, വളരുന്ന തൊഴിലാളികളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ രാജ്യത്തിന് ആവശ്യമുള്ളതിൽ അത് കുറവായിരിക്കാം, ആർ.ബി.ഐ മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) അംഗം ജയന്ത് ആർ. വർമ്മ പറഞ്ഞു. ഇന്ത്യയിൽ, 2022-...
- more -റീപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക്; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും; കൂടുതൽ അറിയാം
റീപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക്. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനമായി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്...
- more -പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചാലും സാമ്പത്തിക മാന്ദ്യം ഇന്ത്യയിൽ പിടിമുറുക്കും: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
ഇന്ത്യയുടെ വാർഷിക സാമ്പത്തിക വളർച്ചയെക്കുറിച്ച് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ ആശങ്കയിലാഴ്ത്തുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച ഏതാനും വർഷത്തേക്ക് കുറയുമെന്നാണ് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിയിലേക്ക് പണപ്പെരുപ്പ...
- more -Sorry, there was a YouTube error.