സംസ്ഥാന കാരംസ് ടുർണമെന്റ്റ് കാസർഗോഡ് ടീമിനെ സ്റ്റീൽ നൗഷാദ് ആരിക്കാടി നയിക്കും

കാസർകോട്: സംസ്ഥാന കാരംസ് ടുർണമന്റ്റിൽ പങ്കടുക്കാൻ കാസർഗോഡ് ടീം സജ്ജമായി. സ്റ്റീൽ നൗഷാദ് ആരിക്കാടി നയിക്കുന്ന ടീമാണ് കാസർകോടിന് വേണ്ടി മത്സരത്തിൽ പങ്കടുക്കുക. ഡിസംബർ 7, 8 തിയതികളിൽ പാലക്കാടാണ് മത്സരം നടക്കുക. കാപ്റ്റൺ: സ്റ്റീൽ നൗഷാദ് ആര...

- more -