ഒരാൾ കൊല്ലപ്പെട്ടു, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌ത ടെര്‍മിനല്‍തകര്‍ന്നു വീണു; തിരക്കിട്ട് പണിതതെന്ന് പ്രതിപക്ഷം

ന്യുഡല്‍ഹി: കനത്തെ മഴയിലും കാറ്റിലും ഡല്‍ഹി രാജ്യാന്തര വിമാന താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയാണ് തകര്‍ന്ന് കാറുകള്‍ക്കുമേല്‍ പതിച്ചത്. ടെര്‍മിനല്‍...

- more -

The Latest