‘കാതല്‍’ വിജയ കുതിപ്പിൽ; കേരളത്തിലെ ആദ്യ രണ്ട് ദിവസ കളക്ഷൻ ഇങ്ങനെ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് കാതല്‍ ദ കോര്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതെന്നാണ് തീയ്യേറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ചിത്രത്തിന് ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങള...

- more -