യുവജന ത്സവത്തിന് ‘ഇൻതിഫാദ’ വേണ്ട; പേര് വിലക്കി കേരള സർവകലാശാല വി.സി

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. ഇസ്രായേലിനെതിരെ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വി.സിക്ക് പരാതി ലഭിച്ചിരുന്...

- more -
കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പോലീസ് പിടിയിൽ

മംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. എം.ബി.എ വിദ്യാർത്ഥി അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ ഒരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. ഗുരുതരാവസ്ഥയിൽ കഡാ...

- more -
സംസ്ഥാനത്ത് ചൊവാഴ്‌ച വിദ്യാഭ്യാസ ബന്ദ്; പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവാഴ്‌ച കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥൻ്റെ മരണത്തിന് കാര...

- more -
കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷയില്ല; വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് കുറ്റമെന്ന് സുപ്രിംകോടതി

കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷയില്ലെന്ന് സുപ്രിംകോടതി. ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകിയ 1998ലെ വിധി സുപ്രിംകോടതി റദ്ദാക്കി. അഞ്ചംഗ ബെഞ്ചിൻ്റെ വിധി അത്യന്തം അപകടകരമെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. പരിരക്ഷ നൽകിയതിൽ നിയമ...

- more -
അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗിക അതിക്രമം; കല്‍ക്കട്ട ഹൈക്കോടതി

അപരിചിതരായ സ്ത്രീകളെ ‘ഡാര്‍ലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്ന് കൽക്കട്ട ഹൈക്കോടതി. പരിചയമില്ലാത്ത സ്ത്രീകളെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക ചുവയുള്ള പരാമര്‍ശമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 354 എ...

- more -
കടയിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ചവർക്ക്‌ ശാരീരിക അസ്വസ്ഥത; 23 കാരൻ്റെ മരണം ഭക്ഷ്യവിഷ ബാധയെന്ന്, അമ്മയും സഹോദരങ്ങളും ചികിത്സയില്‍

തിരുവനന്തപുരം: കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 23 കാരൻ മരിച്ചതായി ആരോപണം. വർക്കല ഇലകമണ്‍ സ്വദേശിയായ വിനുവിൻ്റെ മരണത്തിന് പിന്നാലെയാണ് കുടുംബം പരാതി ഉയർത്തിയത്. 29നാണ് വർക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങിയത്. ഇതിന് പിന്നാലെ വയറു...

- more -
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് ബി.ജെ.പി സ്ഥാനാർഥി എം.എല്‍ അശ്വിനി ജനവിധി തേടും, എൽ.ഡി.എഫ് സ്ഥാനാർഥി പര്യടനത്തിൽ മുന്നിൽ, പരസ്യപ്രഖ്യാപനം വന്നില്ലെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും പ്രചാരണം ആരംഭിച്ചു, പോരിന് മൂർച്ച കൂടും

കാസർകോട്: എൽ.ഡി.എഫിന് പിന്നാലെ എൻ.ഡി.എ.യും സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ കാസർകോട് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. പരസ്യപ്രഖ്യാപനം വന്നില്ലെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും പ്രചാരണം ആരംഭിച്ചു. കേരളത്തിലെ 12 സീറ്റുകളിലെയടക്കം സ്ഥാനാർഥികള...

- more -
വേനൽ ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് വരെ; ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മാര്‍ച്ച്‌ മൂന്ന് മുതല്‍...

- more -
കാസർകോട്ട് ലഹരി കടത്തുകാർ വിലസുന്നു; ബൈക്കില്‍ കടത്തിയ കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍, കർശന നടപടികളുമായി എക്‌സൈസും പോലീസും

കാസര്‍കോട്: ലഹരി കടത്തുകാർ വിലസുന്ന കാസർകോട്ട് കർശന നടപടികളുമായി എക്‌സൈസും പോലീസും. ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ 52കാരനെ കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ടി ഷിജുവും സംഘവും അറസ്റ്റ് ചെയ്‌തു. പെരിയാട്ടടുക്കം പെരുമ്പയിലെ ഖ...

- more -
കേൾക്കാം കേൾക്കാം… കേട്ടു കൊണ്ടേയിരിക്കാം…; ലോക ശ്രവണ ദിനം, സെമിനാറുകളും സൗജന്യ ചികിത്സാ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും

മാർച്ച് മൂന്ന് ലോക ശ്രവണദിനം. കാതുകളുടെ സംരക്ഷണവും ബധിരതയും കേൾവിക്കുറവും എങ്ങനെ തടയാം എന്നതിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. പുതിയ തലമുറയിൽ ദശ ലക്ഷക്കണിക്കിന് പേർ ബധിരതയോ കേൾവിക്കുറവോ നേരിടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയ...

- more -