ഓഹരി വിപണി തിരിച്ചുകയറി; ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ മൂല്യം അഞ്ചുലക്ഷം കോടി രൂപയിലധികം ഉയർന്നു

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം. സെൻസെക്‌സ് 689.77 പോയിണ്ടുകൾ ഉയർന്ന് 71,060.31 എന്ന ലെവലിലും നിഫ്റ്റി 215 പോയിണ്ടുകൾ ഉയർന്ന് 21,453.95 എന്ന ലെവലിലും ക്ലോസ് ചെയ്‌തു.എച്ച്‌.ഡി.എഫ്‌.സി ബാങ്ക്, റിലയൻസ് ഓഹരികൾ കുതിച്ചത് വിപണിക്ക് കരുത്തായി. ആക...

- more -
‘കേരള പൊലീസ് സ്‌ക്വാഡ്’; പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അസമിലേക്ക് കടന്ന പ്രതിയെ സാഹസികമായി പിടികൂടി, പ്രതിയെ പൊക്കിയത് ഉള്‍ഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു വീട്ടില്‍ നിന്നും

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്‌തു. കളമശേരി പൊലീസാണ് ഒന്നര വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ അസമിലെത്തി പിടികൂടിയത്. 2022ൽ കളമശ്ശേരി ചേനക്കാലയിൽ ആണ് പീഡനം നടന്നത്. അപ്പർ അസം ദിമാജ...

- more -
വാർത്താ പോർട്ടലായ ന്യൂസ്‌ ക്ലിക്ക് വഴി ടെക് ഭീമൻ നെവിൽ റോയ് സിംഗം ഇന്ത്യയിൽ ചൈനീസ് പ്രൊപ്പഗാൻഡ പ്രചരിപ്പിച്ചതായി ആരോപണം അന്വേഷണം തുടങ്ങി

വാർത്താ വെബ്‌ സൈറ്റായ ന്യൂസ്‌ ക്ലിക്കിന് ധനസഹായം നൽകുന്ന ടെക്ക് ഭീമനും കോടീശ്വരനുമായ നെവിൽ റോയ് സിംഗം വിദേശ ശക്തികളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്ന ഇന്ത്യയുടെ ഭയം ശരിവെയ്ക്കുകയാണ് ന്യൂയോർക്ക് ടൈംസ് നടത്തിയ പുതിയ അന്വേഷണം. ന്യൂസ്‌ ക്ലിക...

- more -
ആത്മസമരം, റംസാൻ നോമ്പ്; മനുഷ്യനെ അത്രമേൽ ഉദാരനാക്കുന്ന വ്രതാനുഷ്ഠാനം

നോമ്പിൻ്റെ സവിശേഷത അത് തീവ്രമായി ശരീരത്തെയും ആത്മാവിനെയും സ്‌പർശിക്കുന്നു എന്നതാണ്. ആസക്തികളിൽ നിന്നുള്ള വിടുതലായാണ് നോമ്പ് ലക്ഷ്യം വെക്കുന്നത്. വിശ്വാസിയുടെ ആരാധനാ അനുഷ്ഠാന ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവമാണ് നോമ്പ്. നമസ്‌കാരത്തിൻ്റെ സവിശ...

- more -
ബി.ജെ.പി എം.എല്‍.എയുടെ വസതിയില്‍ കര്‍ണാടക ലോകായുക്ത റെയ്‌ഡ്; ആറ് കോടി രൂപ പിടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എയുടെ വസതിയില്‍ നടന്ന ലോകായുക്ത റെയ്‌ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തു. മാഡല്‍ വിരുപാക്ഷപ്പയുടെ വീട്ടില്‍ വെള്ളിയാഴ്‌ച രാവിലെ നടന്ന പരിശോധനയിലാണ് പണം പിടികൂടിയത്. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്ക...

- more -