കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം ഉദ്‌ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഉദയഗിരിയിലെ വനശ്രീ കോംപ്ലക്‌സിന് സമീപമാണ് ഉദ്‌ഘാടനം നടന്നത്. സംസ്ഥാന സര്‍ക്കാറിൻ്റെ നൂറുദ...

- more -

The Latest