Trending News



മഹാ കുംഭമേളയിൽ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി നരേന്ദ്ര മോദി
ലഖ്നൗ: മഹാ കുംഭമേളയിൽ എത്തി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ഗംഗാ നദിയിലൂടെ മോദി ബോട്ട് സവാരി ചെയ്തു. പിന്നീട് മന്ത്രങ...
- more -ആരാണ് ആ ഭാഗ്യവാൻ.? ക്രിസ്മസ്-ന്യൂ ഇയർ ബംബർ 20 കോടി കണ്ണൂരിന്; രണ്ടാം സമ്മാനം 20 പേർക്ക്..
ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ഭാഗ്യശാലിയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുന്നത്. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് ഓരോ കോടി രൂപ വീതമാണ് ലഭിക്കുന്നത്. രണ...
- more -അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണ്ണമെന്റ് ചെർക്കളയിൽ; ഫെബ്രുവരി 19 മുതൽ 23 വരെ സംഘാടകസമിതി രൂപീകരിച്ചു
ചെർക്കള: മൂന്നാമത് അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് ചെർക്കളയിൽ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 19 മുതൽ 23 വരെ നടത്തുന്നുവാൻ തീരുമാനിച്ചു. ടൂർണമെന്റിൻ്റെ വിജയത്തിനായി 150 പേർ അംഗങ്ങളായിട്ടുള്ള...
- more -സഅദിയ്യ ഖത്മുല്‍ ബുഖാരി സംഗമം; സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി
കാസർകോട്: ദേളി ജാമിഅ സഅദിയ്യ ശരീഅത്ത് കോളജ് ഖത്മുല്‍ ബുഖാരി പണ്ഡിത സംഗമം പ്രൗഢമായി. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പണ്ഡിതന്മാര്‍ ബാധ്യത ഉള്‍ക്കൊണ്ടും അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ടും പ്രവര...
- more -തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേൽക്കുന്ന പുല്ലൂരിലെ വിഷ്ണു സുബ്രഹ്മണ്യ പണ്ടാരത്തായർക്ക് സ്നേഹാദരവ്
പുല്ലൂർ: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേൽക്കുന്ന പുല്ലൂർ ഗോശാല വിഷ്ണു സുബ്രഹ്മണ്യ പണ്ടാരത്തായർക്ക് പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രം ട്രസ്റ്റി ബോർഡും നാട്ടുകാരും ചേർന്ന് സ്നേഹാദരവ് നൽകി. ക്ഷേത്രം ഊരാളർ നാ...
- more -പെണ്ണുകാണാൻ വീട്ടിലേക്ക് പോയ യുവാവിനെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം കവർന്നു
ബംഗളുരു: വിവാഹാലോചനയ്ക്കായി വധുവിൻ്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തി അര ലക്ഷം രൂപ കവർന്നതായി പരാതി. ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പൊലീസുകാരും ചേർന്നാണ് 34കാരനെ തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. പിന്നീട് സംഘത്തിൻ്റെ പി...
- more -കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി
വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാ ഗാന്ധി. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേ...
- more -‘മധുരിക്കും ഓർമ്മകൾ’ വയോജന സംഗമം നടന്നു
വേലാശ്വരം: കാസർഗോഡ് ജില്ലാ മിഷൻ കുടുംബശ്രീ, അജാനൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ വേലാരം ഗവൺമെന്റ് യുപി സ്കൂളിൽ മധുരിക്കും ഓർമ്മകൾ എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നാടകനടൻ എ.വി.ബാലകൃഷ്ണൻ ...
- more -റിയൽ ഹൈപ്പർമാർക്കറ്റിൻ്റെ പുതിയ ഷോറൂം ഉദുമയിൽ പ്രവർത്തനമാരംഭിച്ചു; പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടന കർമ്മം നിർവഹിച്ചു
ഉദുമ(കാസർഗോഡ്): പ്രമുഖ സൂപ്പർമാർക്കറ്റ് ബ്രാൻഡായ റിയൽ ഹൈപ്പർ മാർക്കറ്റിൻ്റെ പതിനൊന്നാമത് ഷോറൂം ഉദുമയിൽ പ്രവർത്തനമാരംഭിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി ഷോറൂമിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാലക്കുന്ന് കഴകം സ്ഥാനികൻ കപ്പണക്കാൽ ...
- more -പകൽ വിശ്രമകേന്ദ്രത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം; കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു
കാഞ്ഞങ്ങാട്: കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റിൻ്റെ 2023 -24 വാർഷിക ജനറൽ ബോഡിയോഗം വെള്ളിക്കോത്ത് പകൽ വിശ്രമ കേന്ദ്രത്തിൽ വച്ച് നടന്നു. കേന്ദ്ര ഗവൺമെന്റിൻ്റെ പുതുതായി ആവിഷ്കരിച്ച 70 വയസ്സ് തികഞ്ഞ വയോജനങ്ങൾക്കുള്ള സൗജന്യ ആരോഗ്യ...
- more -Sorry, there was a YouTube error.