മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക; അഴിമതി ഭരണം അവസാനിപ്പിക്കുക; യു.ഡി.എഫ് മധൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പദ്ധതികൾ എല്ലാം അഴിമതി കൊണ്ട് മുങ്ങികുളിക്കുകയാണെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മധൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന...

- more -