ഭക്തരിൽ നിന്ന് അമിതമായി കൂലി ആവശ്യപെട്ടു; ശബരിമലയിൽ നാലുപേർ അറസ്റ്റിൽ

ശബരിമലയിൽ ഭക്തരിൽ നിന്ന് അമിതമായി കൂലി ആവശ്യപെട്ട നാല് ഡോളി തൊഴിലാളികൾ അറസ്റ്റിൽ. ഭക്തരിൽ നിന്ന് അമിതമായി കൂലി ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചയക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇടുക്കി സ്വദേശികളായ നാലു പേരെയാണ് പമ്പ പോ...

- more -