വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും; മന്ത്രി എ.കെ ശശീന്ദ്രൻ; കാസർഗോഡ് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കാസർഗോഡ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർ.ആർ.ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം വവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർ.ആർ.ടി കാസർഗോഡ് ജില്ലയ്ക്ക് ആയിരിക്കും. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്ന...

- more -
വിരിഞ്ഞു കൊണ്ടിരിക്കുന്ന റോസാപൂക്കളാണ് നമ്മുടെ കുട്ടികൾ; പി.ബി.എം സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു; പി.ബി ഷഫീഖ് ഉദ്‌ഘാടനം ചെയ്തു

ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു. 04 -01 -2025 ശനിയാഴ്ച നടന്ന പരിപാടി കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി.ബി ഷഫീഖ് ഉദ്‌ഘാടനം ചെയ്തു. പി.ബി.എം ഗ...

- more -
കാസർകോട്ടെ ചൂരിയില്‍ അര്‍ദ്ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: ചൂരിയില്‍ എത്തി റോഡില്‍ മദ്യകുപ്പികളെറിഞ്ഞു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്ന കാസർകോട്ടെ ചൂരിയിൽ വീണ്ടും പ്രകോപനപരമായി പെരുമാറുകയും മുദ്രാവാക്യ...

- more -
കിടക്കയിൽ മൂത്രമൊഴിച്ച ദേഷ്യം; രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ പിടിയിൽ

തിരുവനന്തപുരം: കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർ അറസ്റ്റിൽ. തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്ന...

- more -
അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിൻ്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം(കാസർകോട്): അഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്ര...

- more -
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്

കാസർകോട്: ജില്ലാ പഞ്ചായത്തിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടിക്കുത്തിവാഴുകയാണെന്ന് മുസ്ലിം ലീഗ്. പ്രതിപക്ഷ മെമ്പർമാരുടെ ഡിവിഷനുകളോട് വിവേചനം കാണിക്കുന്ന പ്രവണത തുടരുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ പറഞ്ഞു. ജില്ലാ പഞ...

- more -
ബോവിക്കാനത്തെ മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; മുസ്ലിം ലീഗ്

മുളിയാർ(കാസർകോട്): ബോവിക്കാനം ടൗണിലെ മുളിയാർ ഗ്രാമ പഞ്ചായത്ത് മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ കായിക വകുപ്പിൻ്റെയും ജന പ്രതിനിധികളുടെയും കൂട്ടായ സംരഭത്തോടെ പരിഹരിച്ച് കലാ കായിക പ്രേമികൾക്ക് പൂർണ്ണ സജ്ജീകരണത്തോടെ ഉപയോഗപ...

- more -
സി.പി.എം നേതാവ് ഇ.പി ജയരാജനെ കൈവിട്ട് ഇടതു മുന്നണി; കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി; പാർട്ടിയുടെ മുഖം മിനുക്കുമ്പോൾ..

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെ ഇടതു മുന്നണി കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി. തിരുവനന്തപുരത്ത് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളാല്‍ കണ്‍വീനർ സ്...

- more -
ഉള്ളാൾ അടക്കം 231 മഹല്ലുകളുടെ ഖാളിയായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു

മംഗലാപുരം. ഉള്ളാൾ ജമാഅത്തിന് കീഴിലുള്ള 28 മഹല്ല് അടക്കം 231 മഹല്ലുകളുടെ ഖാളിയായി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽബുഖാരി തലപ്പാവണിയിച്ചു. ബെൽത്തങ്ങടി സംയുക്ത ജമാഅത് 78, മുടിപ്പു, ദ...

- more -
സാക്ഷരതാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,6260 രൂപ നൽകി

കാസർകോട് : വയനാട്ടിലെ ദുരിതബാധിതരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നതിനുവേണ്ടി കാസർഗോഡ് ജില്ലയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 10,6260 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. തുക കാസർകോട് ജില്ലാ...

- more -