സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിൻ്റെ വിശ്വ വജ്ര ഡയമണ്ട് എക്സിബിഷൻ കാസർകോട് ഷോറൂമിൽ ആരംഭിച്ചു

കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് & പൊൾകി എക്സിബിഷൻ വിശ്വ വജ്രയുടെപതിനൊന്നാമത് എഡിഷൻ കാസർകോട് സുൽത്താൻ ഗോൾഡ് ഷോറൂമിൽ ജനുവരി 20 ന് ആരംഭിച്ചു.ഇറ്റലി, ഫ്രാൻസ്, ബെൽജിയം, സിംഗപ്പൂർ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഐ.ജി....

- more -
ആവശ്യകാലത്ത് മുസ്‌ലിംങ്ങൾ ചങ്കിലെ ജീവൻ, കയ്യിലിരിപ്പുകൊണ്ട് പരാജയം രുചിച്ചപ്പോൾ മഹാ മോശക്കാരും, ആട്ടിൻ തോലിട്ട ചെന്നായ എന്ന പ്രയോഗം നന്നായി ചേരുന്നത് വിഷം തുപ്പുന്ന പി.സി ജോര്‍ജിന്; ഭരണകൂടം കണ്ണടക്കുമ്പോഴും അറിയണം ഈ ഇരട്ടത്താപ്പ്

ചാനൽ ആർ.ബിസ്പെഷ്യൽ റിപ്പോർട്ട് കോട്ടയം: മുസ്ലിംങ്ങൾക്കെതിരേ വിഷം തുപ്പി വീണ്ടും രംഗത്തുവന്ന പി.സി ജോര്‍ജ് മതേതര കേരളത്തെ വെല്ലുവിളിക്കുകയാണ്. മുസ്‌ലിംങ്ങൾ ചങ്കിലെ ജീവനാണ് എന്ന് പറഞ്ഞിരുന്ന പി.സി ജോർജിന് ഇന്ന് ഒരു വിഭാഗത്തെ തള്ളിപറയാൻ കഴിയു...

- more -
രാജ്യത്തെ ഏറ്റവും വലിയ യുവജന സംഘടനയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനം; സർക്കാരിൻ്റെ വെള്ളിരേഖ പദ്ധതിക്ക് പിന്തുണ

പത്തനംതിട്ട: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിൻ്റെ വെള്ളിരേഖ പദ്ധതിക്ക് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്‌ഐ) 15-ാം സംസ്ഥാന സമ്മേളനം അസന്ദിഗ്ധമായ പിന്തുണ പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ സമ്മേളനം ശനിയാഴ്ച കൊടിയിറങ്ങും....

- more -
യുവനടിയുടെ ബലാത്സംഗ പരാതിയില്‍ വിജയ് ബാബു ഒളിവില്‍, ലുക്ക് ഔട്ട് നോട്ടീസിറക്കി വലവിരിച്ച് പോലീസ്; പെണ്ണുകേസിൽ മലയാള സിനിമയിലെ പ്രമുഖ നടന്മാർ കോടതി കയറുമ്പോൾ സംഭവിക്കുന്നതെന്ത്?

പീതാംബരൻ കുറ്റിക്കോൽ തിരുവനന്തപുരം / കൊച്ചി: മോഹൻലാലിനെയും മമ്മൂട്ടിയെയും പോലുള്ള ഇന്നത്തെ മുൻനിര താരങ്ങൾ അതിജീവിച്ച മലയാള സിനിമാ വ്യവസായം ഒടുവിൽ ഒരു ധാർമ്മിക മനഃസാക്ഷി കൈവരിക്കാനാകാതെ ഉഴലുകയാണ്. ഹേമ കമ്മറ്റി റിപ്പോർട്ട് ഒരിക്കലും വെളിച്...

- more -
ഇന്ധന വില; സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതി (വാറ്റ്) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക...

- more -
വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി സമയത്തിന് നൽകിയില്ല; വേറിട്ട ശിക്ഷ നടപ്പിലാക്കി വിവരാവകാശ കമ്മീഷൻ; സംഭവം ഇങ്ങനെ

ലഖ്നൊ: വിവരാവകാശ അപേക്ഷയില്‍ യഥാസമയം മറുപടി നല്‍കാത്തതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പ്രതീകാത്മക ശിക്ഷവിധിച്ച്‌ വിവരാവകാശ കമ്മീഷന്‍. ഉത്തര്‍പ്രദേശ് വിവരാവകാശ കമ്മീഷനാണ് വേറിട്ട ശിക്ഷാരീതി നടപ്പാക്കിയത്. 250 വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭ...

- more -
അഡീഷണല്‍ എസ്.ഐയെ സ്റ്റേഷനകത്തിട്ട് വനിതാ പോലീസുകാരി പരസ്യമായി മര്‍ദ്ദിച്ചു; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു

കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, അഡീഷണല്‍ എസ്.ഐയെ സ്റ്റേഷനകത്തിട്ട് വനിതാ പോലീസുകാരി പരസ്യമായി മര്‍ദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവം പുറത്തായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉ...

- more -
ആകാശ് എയര്‍ ഉടമ ജുന്‍ജുന്‍വാലയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.? അദ്ദേഹം താമസിക്കാൻ പോകുന്ന പുതിയ വീടിനെ കുറിച്ചോ.? ഭാര്യയ്‌ക്കൊപ്പം ശതകോടീശ്വരന്‍ വീടുവെക്കാൻ വാങ്ങിയ സ്ഥലം.? അന്തിയുറങ്ങുക 12 ആം നിലയില്‍.?

മുംബൈ: സിനിമാ നടൻമാർ, നടിമാർ, മറ്റു ബിസിനസ്സ് കോടീശ്വരന്മാരുടെ വീടിനെ കുറിച്ചും അതിനകത്തെ സൗകര്യങ്ങളെ കുറിച്ചുമൊക്കെ അറിയാന്‍ സാധാരണക്കാര്‍ക്ക് ഏറെ ആകാംക്ഷയാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇന്ത്യയിലെ ശതകോടീശ്വരനും ആക...

- more -
നിരവധി സ്ത്രീകളാണ് ഇവരുടെ കെണിയിൽ പെട്ടത്; പ്രവാസിമാരുടെ ഭാര്യമാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചത്; കയ്പമംഗലത്ത് പിടിയിലായ ഈ സംഘം കേരളത്തെ ഞെട്ടിച്ചുകളഞ്ഞു; സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കണം.!

കയ്പമംഗലം( തൃശൂർ): വീട്ടമ്മയെ കബളിപ്പിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയില്‍. കയ്പമംഗലം തായ്‌നഗര്‍ സ്വദേശി അബ്ദുള്‍ സലാം, ചേറ്റുവ സ്വദേശി അഷ്‌റഫ്, വാടാനപ്പള്ളി സ്വദേശി റഫീക്ക് എന്നിവരാണ് പിടിയിലായത്. 65 പവന്‍ സ്വര്‍ണവും നാല് ലക്ഷം...

- more -
ഫിജികാര്‍ട്ട് നിയമപരം; ഡോ.ബോബി ചെമ്മണൂര്‍

തൃശൂര്‍: ഗവണ്‍മെന്റിൻ്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സുകളോടുകൂടെയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട് എന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. പിരമിഡ് സ്‌കീമുകളും മണിചെയിനുകളും മറ്റും നടത്തുന്ന അനധികൃത ഡയറക്ട...

- more -