കായിക ലോകത്തിന് ആഘാതം; റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടു

കായിക ലോകത്തിന് ആഘാതമേകുന്ന വാർത്തയായി കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു.കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1995 മുത...

- more -