നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി; മഹാലക്ഷ്മിയെ തന്നെയാണ് ലഭിച്ചതെന്ന് രവീന്ദര്‍

തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും സീരിയല്‍ നടിയും അവതാരികയുമായ വിജെ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച്‌ നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ്...

- more -