കർണാടകയിലെ കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം; ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ്

കർണാടകത്തിലെ കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാ​ഗ്യമെന്ന് പൊലീസ്. പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മിൽത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പൊലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു മെയ് 24-നാ...

- more -

The Latest