രാഷ്ട്രീയ വയോശ്രീ യോജന: കാസർകോട് ജില്ലയിൽ വിതരണം ചെയ്യുന്നത് 910 ഗുണഭോക്താക്കള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായോപകരണങ്ങള്‍

കാസർകോട്: രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി, തൊഴില്‍ വകുപ്പ് സഹ മന്ത്രി എ. നാരായണ സ്വാമി നവംബര്‍ 24 ന് രാവിലെ 10.30 ന് ചെമ്മനാട് കണ്‍സ് കോണ്‍സ് ഓഡിറ്റോറി...

- more -