Trending News
മഴക്കെടുതിയും പ്രളയവും; സന്നദ്ധ സേവനങ്ങൾക്ക് തയ്യാറാകാൻ പ്രവർത്തകർക്ക് സിപിഎം നിർദേശം, ബ്രിഗേഡുമാർ ഒരുക്കം തുടങ്ങി
തിരുവനന്തപുരം: കാലവർഷ കെടുതിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും മുന്നോട്ട് വരണമെന്ന നിർദേശവുമായി സിപിഎം. ജനങ്ങൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ പാർട്ടി സഖാക്കൾ അടിയന്തരമായി ഇടപെടണം എന്നാണ് നിർദേശം. ...
- more -Sorry, there was a YouTube error.