റെയിൽമൈത്രി പോലീസിന് കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ അവാർഡ്

കാസറഗോഡ്: യാത്രക്കാർക്കുള്ള മികച്ച സേവനങ്ങൾക്കും വേറിട്ട മാനുഷിക സമീപന രീതികൾക്കും പേരുകേട്ട കാസറഗോഡ് റെയിൽമൈത്രി പോലീസിന്, കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ അവാർഡ് നൽകി ആദരിച്ചു. കാസറഗോഡ് റെയിൽവേ സ്റ്റേഷനിലെ എല്ലാ...

- more -

The Latest